
ഇന്നത്തെ കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം: കുടുംബത്തിലും സ്കൂളിലുമുള്ള പ്രശ്നങ്ങൾ, മാതാപിതാക്കളുടെ തിരക്ക്, സ്വരച്ചേർച്ചയില്ലായ്മ, പഠനകാര്യങ്ങളിലും മറ്റുമുള്ള സമ്മർദ്ദം തുടങ്ങിയ നമ്മൾ അധികം ശ്രദ്ധ കൊടുക്കാത്ത ഒരുപാടു കാര്യങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ശാരീരികാരോഗ്യം പോലെ തന്നെ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് മാനസികാരോഗ്യവും.
ഈ വിഷയത്തെകുറിച്ചു Life Care Counselling Centre Director, എലിസബത്ത് ജോൺ, 90.8 Radio Media Village – ൽ ബി പോസിറ്റീവ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുന്നു. (Date: 20-04-22)