പെരുമാറ്റ വൈകല്യങ്ങൾ, കാരണങ്ങൾ, പരിഹാരമാർഗങ്ങൾ

behavioral problems in children

Johan, 17വയസ് .

അനിയന്ത്രിതവും, അപകടകരവുമായ അവസ്ഥയിലാണ് Johanനെയും കൊണ്ടു രക്ഷിതാക്കൾ എനിക്ക് മുന്നിലെത്തുന്നത്.

Johan പ്രകടിപ്പിച്ച ലക്ഷണങ്ങൾ:

കുട്ടിയുടെ സ്വഭാവത്തിലെ അസഹ്യമായ ചില രീതികൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് Johan-നു കൗൺസിലിങ് നൽകുവാൻ രക്ഷിതാക്കൾ തീരുമാനിച്ചത്.

  • അമിതമായ mobile ഉപയോഗം
  • Online gaming
  • ഇത് നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ mobile-ഉം TV-ഉം  എറിഞ്ഞു പൊട്ടിച്ചു
  • ദേഷ്യം വന്നാൽ violent ആകും
  • അമ്മയെ ഉപദ്രവിക്കുകയും തെറി പറയുകയും ചെയ്യും
  • ആത്മഹത്യ പ്രവണത (ശകാരിച്ചാലോ, ദേഷ്യം വരുമ്പോഴോ)
  • Bad relation with parents
  • എടുത്തു ചാടി തീരുമാനങ്ങൾ എടുക്കുക
  • പെട്ടെന്ന് കോപം വരിക
  • വീട്ടിൽ നിന്നും ഇറങ്ങി പോവുക
  • അനുസരണയില്ലാഴ്മ
  • നിയമങ്ങൾപാലിക്കാൻ വിസമ്മതിക്കുക
  • എന്ത് പറഞ്ഞാലും എതിർക്കുക
  • പിടിവാശി
  • പഠനത്തിൽ വളരെ പിറകോട്ടാണ്
  • Class cut ചെയ്യൽ
  • തുടർച്ചയായി കള്ളം പറയുക
  • വീട്ടിനുള്ളിൽ തന്നെ പതുങ്ങിയിരിക്കുക (3 വയസ്സ് മുതൽ)
  • Sad mood
  • രഹസ്യ സ്വഭാവം
  • അമിതമായി പണം ചിലവാക്കുക
  • മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക

Diagnose ചെയ്തു കണ്ടെത്തിയ issues:

  • പഠനവൈകല്യം
  • സ്വഭാവവൈകല്യം
  • ADHD
  • Impulsivity (after the age of 16, this will change to border line personality disorder)

Johan-നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുവാൻ വേണ്ടി IQLD test നടത്തി. കൂടാതെ English medicines തുടങ്ങി. Psychotherapy, Behaviour therapy എന്നിവയും ചെയ്യുന്നു.

Johan ഇപ്പോൾ പുതിയൊരു ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് എന്ന് വളരെ സന്തോഷപൂർവം ഞാൻ നിങ്ങളെ അറിയിക്കുകയാണ്.

Note: സാമൂഹിക സേവനാർദ്ധം, മാതാപിതാക്കളുടെ അറിവിലേക്കായി ഈ case study share ചെയ്തിരിക്കുന്നു. Case -കളുടെ രഹസ്യസ്വഭാവം കണക്കിലെടുത്തു വ്യക്തിപരമായ വിവരങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

നിങ്ങളുടെ കുട്ടിക്ക് ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ ഒരു professional counsellor -റുടെ വിദഗ്‌ദ്ധോപദേശം തേടേണ്ടത് വളരെ അത്യാവശ്യമാണ്.

Book a Session

Not sure what kind of
care you need?

Tell us a bit about your concern, and our team will guide you to the right therapist or service.

Scroll to Top