News & Events

Home - About Us - News & Events

ഇന്നത്തെ കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം: കുടുംബത്തിലും സ്‌കൂളിലുമുള്ള പ്രശ്നങ്ങൾ, മാതാപിതാക്കളുടെ തിരക്ക്, സ്വരച്ചേർച്ചയില്ലായ്മ, പഠനകാര്യങ്ങളിലും മറ്റുമുള്ള സമ്മർദ്ദം തുടങ്ങിയ നമ്മൾ അധികം ശ്രദ്ധ കൊടുക്കാത്ത ഒരുപാടു കാര്യങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ശാരീരികാരോഗ്യം പോലെ തന്നെ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് മാനസികാരോഗ്യവും.

ഈ വിഷയത്തെകുറിച്ചു Life Care Counselling Centre Director, എലിസബത്ത് ജോൺ, 90.8 Radio Media Village – ൽ ബി പോസിറ്റീവ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുന്നു. (Date: 20-04-22)

കുട്ടിക്കളിയല്ല കുട്ടികളുടെ മാനസിക ആരോഗ്യം എന്ന വിഷയത്തിൽ Be postive എന്ന പരുപാടിയിൽ 90.8 റേഡിയോയിൽ ഇന്ന് ഇത്തിരിയിരിക്കുന്നത് Dr.Elizabeth John.
കേൾക്കാം കേൾക്കാം ഇമ്പമോടെ കേൾക്കാം.

24 ന്യൂസ് ചാനലിലെ “ഉലയുന്ന കുടുംബ ബന്ധങ്ങൾ – ന്യൂസ് ഈവനിംഗ്” ചർച്ചയിൽ Life Care Counselling Centre ഡയറക്ടറും സൈക്കോ തെറാപ്പിസ്റ് ഉം സൈക്കിയാട്രിക് സോഷ്യൽ വർക്കർ ഉം കൗൺസിലിങ് സൈക്കോളജിസ്റ് ആയ Elizabeth John* മാനസിക പ്രശ്നങ്ങളെ പറ്റി സംസാരിക്കുന്നു.

വിവാഹ ചടങ്ങുകളിലെ മലയാളി പൊങ്ങച്ചം – ഈ വിഷയത്തെക്കുറിച്ചു Flowers TV യിലെ ഇന്നത്തെ ചിന്താവിഷയം പ്രോഗ്രാമിൽ Lifecare Counselling Centre, Director, Dr. Elizabeth John പങ്കെടുത്തു സംസാരിക്കുന്നു.

വിവാഹ ചടങ്ങുകളിലെ മലയാളി പൊങ്ങച്ചം Part A | Innathe Chinthavishayam | Talk Show | Ep # 10

വിവാഹ ചടങ്ങുകളിലെ മലയാളി പൊങ്ങച്ചം Part B | Innathe Chinthavishayam | Talk Show | Ep # 11

വിവാഹ ചടങ്ങുകളിലെ മലയാളി പൊങ്ങച്ചം Part C | Innathe Chinthavishayam | Talk Show | Ep # 12

തിരുവഞ്ചൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ നടത്തിയ നവവത്സരാഘോഷം ലൈഫ് കെയർ കൗൺസിലിങ് സെന്റർ ഡയറക്ടർ ഡോ. എലിസബത്ത് ജോൺ ഉദ്ഘാടനം ചെയ്യുന്നു.

online-counselling-life-care-cousnelling-centre-kottayam-kerala
Scroll to Top