നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് 2 ആഴ്ച മുതൽ ദേഷ്യം കൂടുതൽ ഉണ്ടോ?
നിങ്ങൾക്കു ആർത്ത വത്തിന്റെ മുൻപ് അകാരണമായി ഉത്കണ്ഠ വരുന്നുണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് ചെറിയ കാര്യങ്ങൾക്കു വഴക്കുണ്ടാക്കുന്ന സ്വഭാവം ഉണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് കാരണം ഇല്ലാതെ കരയുന്ന സ്വഭാവം ഉണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് മരിക്കണം എന്ന ചിന്തകൾ വരുന്നുണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് ഒറ്റക്കിരിക്കാൻ തോന്നുന്നുണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് മാനസികമായി തളർച്ച തോന്നുന്നുണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് ശ്രദ്ധ കേന്ദ്രികരിക്കാൻ ബുദ്ദിമുട്ട് ഉണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് ലൈംഗിക താല്പര്യം കുറയുന്നുണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് വിശപ്പില്ല എന്നതോ ചോക്ലേറ്റ്, ഫ്രൈഡ് ഐറ്റംസ് കഴിക്കാൻ കൂടുതൽ തോന്നുന്നുണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് ആൾക്കാരിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം ഉണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് ഉറക്കത്തിനു കുറവ് വരുന്നുണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് നിങ്ങളെ ടച്ച് ചെയ്യുമ്പോൾ അസ്വസ്ഥത വരുന്നുണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് ശബ്ദം കേൾക്കാൻ മേല അപ്പോൾ അസ്വസ്ഥത എന്ന അവസ്ഥ വരുന്നുണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് വെറുപ്പ് മറ്റുള്ളവരോടും നമ്മളോട് തന്നെയും തോന്നുന്നുണ്ടോ
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് നിരാശ തോന്നുന്നുണ്ടോ?
നിങ്ങൾക്കു ആർത്തവത്തിന്റെ മുൻപ് മാനസിക സമ്മർദം കൂടുന്നുണ്ടോ?