ഇപ്പോൾ ഞാൻ treat ചെയ്തു കൊണ്ടിരിക്കുന്ന ഒരു case ആണിത്. കുട്ടിയുടെ പേര് Bhavana, വയസ്സ് 15.
Bhavana യെ കുറിച്ച് :
5 ൽ പഠിക്കുമ്പോൾ അച്ഛന്റെ ആകസ്മികമായ വേർപാട്, തുടർന്ന് അമ്മയുടെ പുനർവിവാഹം,അതിനു ശേഷം boarding പഠനം.step father നെ ഇതുവരെയും കുട്ടി അംഗീകരിച്ചിട്ടില്ല.
മാതാപിതാക്കളിൽ നിന്നും വളരെയേറെ അകന്ന കുട്ടി love affairsതുടങ്ങി.ധാരാളം പുരുഷസുഹൃത്തുക്കൾ ഉണ്ട്,ഇവർക്ക് വീട്ടിൽ നിന്നും പണം മോഷ്ടിച്ചു നൽകുന്നത് പതിവാണ്.വിവിധ social media accountകളിൽ കുട്ടി വളരെ activeആണ്.
പ്രശ്നങ്ങൾ:
- ശ്രദ്ധക്കുറവ്
- പഠനവൈകല്യങ്ങൾ (specific learning disability)
- തുടർച്ചയായി കരയുക
- English എഴുതുവാൻ ബുദ്ധിമുട്ട്
- അലസത
- അനുസരണയില്ലാഴ്മ
- Mobile addiction
- രഹസ്യത്തിൽ phoneവിളി
- Procrastination
- ആലോചിക്കാതെ തീരുമാനം എടുക്കുക
- Violence
- ഉന്മാദാവസ്ഥ
- അമിതമായ ഉറക്കം
- Irregular intake
- തുടർച്ചയായി കള്ളം പറയുക
- ആരോടും അനുകമ്പയില്ല
- Mood change
- Negative thinking
- പൊട്ടിത്തെറിക്കുക
കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ:
borderline personalityയിൽ ഒരു maniac stageൽ ആണ്. ഉന്മാദാവസ്ഥയിലേക്ക് വരുന്നു, പെട്ടെന്ന് ഓരോ കാര്യങ്ങൾ ആവശ്യപ്പെടുക, അത് സാധിച്ചു കൊടുത്തില്ലെങ്കിൽ violentആവുക.
Diagnsis result @ Lifecare:
- Borderline personality with mania. (ഇതിനുള്ള treatmentഉം, psychotherapiesഉം എടുക്കുന്നു)
- പഠനവൈകല്യത്തിനുള്ള assessment എടുത്തു, schoolലേക്ക് report അയച്ചു.
- Maths calculation ബുദ്ധിമുട്ടിനുള്ള പരിഹാരം കണ്ടെത്തി. (Mathsഒഴിവാക്കി മറ്റൊരു വിഷയം replace ചെയ്തു)
- Behaviour therapies എടുക്കുന്നു
- Maniac condition ൻ്റെ treatment നായി psychiatrist നെ consult ചെയ്യുന്നുണ്ട്.
Note: സാമൂഹിക സേവനാർദ്ധം , മാതാപിതാക്കളുടെ അറിവിലേക്കായി ഈ case study shareചെയ്തിരിക്കുന്നു.caseകളുടെ രഹസ്യസ്വഭാവം കണക്കിലെടുത്തു വ്യക്തിപരമായ വിവരങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
നിങ്ങളുടെ കുട്ടിക്ക് ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ ഒരു professional counsellorറുടെ വിദഗ്‌ദ്ധോപദേശം തേടേണ്ടത് വളരെ അത്യാവശ്യമാണ്.