നിങ്ങളുടെ കുട്ടിയുടെ വികൃതികൾ പരിധി വിടുന്നുണ്ടോ? അവഗണിക്കരുത്, തീർച്ചയായും ഇത് ശ്രദ്ധിക്കുക!

Parenting an aggressive and disobedient child
Reading Time: < 1 minute

ഏതാനും ദിവസങ്ങൾക്കു മുൻപ് വിദ്യാസമ്പന്നരായ രണ്ടു ദമ്പതികൾ ഏഴാം ക്ലാസ്സുകാരനായ തങ്ങളുടെ മകനെയും ചേർത്തുപിടിച്ചുകൊണ്ടു എന്റെ മുൻപിലെത്തി. തുടർച്ചയായി കള്ളം പറയുക, ആക്രമണ സ്വഭാവം, നശീകരണ സ്വഭാവം, പ്രകോപനപരമായ രീതിയിലുള്ള പെരുമാറ്റം ഇവയൊക്കെയായിരുന്നു ഈ കുട്ടിയുടെ പ്രശ്നങ്ങൾ.

പറയുന്ന കള്ളങ്ങളെ പുതിയകള്ളങ്ങൾ നിരത്തി വിദഗ്ധമായ രീതിയിൽ മാസങ്ങളോളം സാധൂകരിക്കാൻ അവനു കഴിയുമായിരുന്നു. തെറ്റുകളെ അംഗീകരിക്കാൻ കഴിയാതിരുന്ന അവൻ, കയ്യോടെ പിടിക്കപ്പെടുമ്പോൾ മാത്രം sorry എന്ന് പറഞ്ഞുഒഴിഞ്ഞു മാറുകയായിരുന്നു രീതി.

സ്കൂളിൽ വച്ച് സഹപാഠിയെ ഫ്ലാസ്ക്കിൽ നിന്നു നിർബന്ധപൂർവം തിളച്ച വെള്ളം കുടിപ്പിക്കുക, വളർത്തു മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുക തുടങ്ങിയ ശീലങ്ങളും വന്യമായ രീതിയിലുള്ള ആക്രമണ സ്വഭാവവും ഈ കുട്ടി പ്രകടിപ്പിച്ചുപോന്നു. കുട്ടിയുടെ സ്വഭാവത്തിൽ ഒരു psychological irregularitiesഉം മാതാപിതാക്കൾ എന്റെ ശ്രദ്ധയിൽ പെടുത്തി. അടുത്ത നിമിഷത്തിൽ കുട്ടിയുടെ സ്വഭാവംപ്രവചിക്കുക അസാധ്യമായിരുന്നു.

school-ലും വീട്ടിലും ഒരു തരത്തിലുള്ള rules-ഉം അനുസരിക്കാൻ തയ്യാറാകാതിരുന്ന ഈ കുട്ടിയിൽ ഉയർന്നനിലയിൽ hyperactivity പ്രകടമായിരുന്നു.

ഈപ്രായത്തിൽ തന്നെ കുട്ടി ലൈംഗിക വിഷയങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും, മണിക്കൂറുകളോളം blue films കാണുകയും ചെയ്തുകൊണ്ടിരുന്നു. School hours -ൽ പോലും കുട്ടി ഒരു sexual hallucinationൽ ആയിരിക്കുകയും, സഹപാഠികളുമായി ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുവാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഈ കേസിൽ mental status examination ഉം Rorschach inkblot test ഉം വഴി ഞാൻ ഒരു diagnostic appraisalലേക്ക് വന്നു. അതിനു ശേഷം തുടർച്ചയായി അധ്യാപകരും, മാതാപിതാക്കളും സഹപാഠികളുമായി സംസാരിച്ചു ഞാൻ താഴെ പറയുന്ന conclusion ലേക്ക് എത്തി:

The boy was attention deficit hyperactive with features of impulsive control disorder

Therapy:

  • കുട്ടിയുടെ രോഗാവസ്ഥയെ ലഘൂകരിക്കാൻ systematic, patient psychological approaches ഉപയോഗിക്കാം.
  • Cognitive Behavioral therapy, neurolingustic programming and Behavioral therapy: സ്വഭാവ വൈകല്യങ്ങളെ സാധാരണ രീതിയിലേക്ക് കൊണ്ട് വരുവാൻ
  • Family intervention methods, Attention enhancement therapy and some simple concentration exercises

നിങ്ങളുടെ കുട്ടിയുടെ പ്രശ്നങ്ങളെ നേരിടുവാൻ ക്ഷമയോടെ ഒരു കൈത്താങ്ങ് മാത്രം മതി, മാറ്റം ഉറപ്പാണ് !

For more informations, contact us

Life Care Counselling Centre for Women & Child Development
Maliyil Building, Near Arayiram Temple
Peroor P.O. Samkranthi – Peroor Road
Kottayam – 686 637

Phone. +91-8157882795, +91-7025788624
Email: info@lifecarecounselling.in


Also read

കർക്കശക്കാരായ മാതാപിതാക്കളാണോ നിങ്ങൾ? ഈ Case ശ്രദ്ധിക്കൂ.

ഇപ്പോൾ ഞാൻ treat ചെയ്തു കൊണ്ടിരിക്കുന്ന ഒരു case ആണിത്. കുട്ടിയുടെ പേര് Bhavana, വയസ്സ് 15. Bhavana യെ കുറിച്ച് : 5 ൽ പഠിക്കുമ്പോൾ […]
Read more
behavioral disorders

പെരുമാറ്റ വൈകല്യങ്ങൾ, കാരണങ്ങൾ, പരിഹാരമാർഗങ്ങൾ

Johan, 17വയസ് . അനിയന്ത്രിതവും, അപകടകരവുമായ അവസ്ഥയിലാണ് Johanനെയും കൊണ്ടു രക്ഷിതാക്കൾ എനിക്ക് മുന്നിലെത്തുന്നത്. Johan പ്രകടിപ്പിച്ച ലക്ഷണങ്ങൾ: കുട്ടിയുടെ സ്വഭാവത്തിലെ അസഹ്യമായ ചില രീതികൾ ശ്രദ്ധയിൽ […]
Read more
Is your child overactive, and lacks concentration

നിങ്ങളുടെ കുട്ടി ഹൈപെറാക്ടിവ് ആണോ ? പഠനത്തിൽ ഏകാഗ്രത നഷ്ട്ടപ്പെടുന്നുണ്ടോ ?

പൊതുവെ കണക്കിലേറെ പ്രസരിപ്പും ഉന്മേഷവും കുഞ്ഞുങ്ങളുടെ സ്വഭാവ വിശേഷതകളാണ്. നാം അത് ആസ്വദിക്കുകയും കുട്ടിയുടെ സന്തോഷത്തിൽ പങ്കു ചേരുകയും ചെയ്യാറുണ്ട്.. എന്നാൽ ഈ പ്രസരിപ്പ് കുട്ടിയിൽ ഒരളവിൽ […]
Read more

Reviews

A very good place for counseling and child development. My kid got complete relief from all stress and strains that she felt with her studies under the sincere guidance of Smt. Elizabeth. I express my sincere gratitude

- Dr. Suja Sreekumar

As I was feeling stressed with my studies ,my sessions with Dr. Elizabeth John has really help me build up my confidence and showed me smart and effective ways to study. The counselling from Life Care helped to improve myself. A great thanks to the whole team...👍

- Tom Mathew

A bunch of highly professional counsellors who can provide a wide variety of evidence based techniques and therapeutic approaches tailored to meet individual specific needs and circumstances. The whole team is awesome. Highly recommend anyone 👍👍

- Navin Thomas

It was very nice experience which I got from life care counseling center. All the staffs and doctors are highly professionally talented. I express my sincere thanks to counseling center management for there services.

- Vyas Dunia

She is really good at finding the core reason ...for me in the first section itself she found out the base reason ... based on the personality

- Neenu Jeenu

I am feeling happy right now because of life care counseling team.all services are available there for mental health and study related matters.Thank you so much Elizabeth madam and team members.

- Sreeja K Nair

Very good place for children and youth counseling. Near ettumanoor, Kottayam

- Pradeep Narayanan

Now I'm very Happy....Feeling like a new Good girl....I forgot all my problems by the help of Elizabeth Madam...She is very friendly... I like her very much....

- Jeeva K N

Very good atmosphere.feeling good.its help me to create positive thinking.now i am free from lot of stress😊😊😊😊😊

- Athira Soman