Reading Time: 2 minutes

ഇന്നത്തെ കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം: കുടുംബത്തിലും സ്‌കൂളിലുമുള്ള പ്രശ്നങ്ങൾ, മാതാപിതാക്കളുടെ തിരക്ക്, സ്വരച്ചേർച്ചയില്ലായ്മ, പഠനകാര്യങ്ങളിലും മറ്റുമുള്ള സമ്മർദ്ദം തുടങ്ങിയ നമ്മൾ അധികം ശ്രദ്ധ കൊടുക്കാത്ത ഒരുപാടു കാര്യങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ശാരീരികാരോഗ്യം പോലെ തന്നെ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് മാനസികാരോഗ്യവും.

ഈ വിഷയത്തെകുറിച്ചു Life Care Counselling Centre Director, എലിസബത്ത് ജോൺ, 90.8 Radio Media Village – ൽ ബി പോസിറ്റീവ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുന്നു. (Date: 20-04-22)

കുട്ടിക്കളിയല്ല കുട്ടികളുടെ മാനസിക ആരോഗ്യം എന്ന വിഷയത്തിൽ Be postive എന്ന പരുപാടിയിൽ 90.8 റേഡിയോയിൽ ഇന്ന് ഇത്തിരിയിരിക്കുന്നത് Dr.Elizabeth John.
കേൾക്കാം കേൾക്കാം ഇമ്പമോടെ കേൾക്കാം


24 ന്യൂസ് ചാനലിലെ “ഉലയുന്ന കുടുംബ ബന്ധങ്ങൾ – ന്യൂസ് ഈവനിംഗ്” ചർച്ചയിൽ Life Care Counselling Centre ഡയറക്ടറും സൈക്കോ തെറാപ്പിസ്റ് ഉം സൈക്കിയാട്രിക് സോഷ്യൽ വർക്കർ ഉം കൗൺസിലിങ് സൈക്കോളജിസ്റ് ആയ Elizabeth John* മാനസിക പ്രശ്നങ്ങളെ പറ്റി സംസാരിക്കുന്നു


വിവാഹ ചടങ്ങുകളിലെ മലയാളി പൊങ്ങച്ചം – ഈ വിഷയത്തെക്കുറിച്ചു Flowers TV യിലെ ഇന്നത്തെ ചിന്താവിഷയം പ്രോഗ്രാമിൽ Lifecare Counselling Centre, Director, Dr. Elizabeth John പങ്കെടുത്തു സംസാരിക്കുന്നു.


തിരുവഞ്ചൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ നടത്തിയ നവവത്സരാഘോഷം ലൈഫ് കെയർ കൗൺസിലിങ് സെന്റർ ഡയറക്ടർ ഡോ. എലിസബത്ത് ജോൺ ഉദ്ഘാടനം ചെയ്യുന്നു.