1.നിങ്ങൾക്കു മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനോ പരിഗണിക്കാനോ കഴിയുന്നില്ല എന്ന് നിങ്ങളുടെ ജീവിതപങ്കാളി പറയുന്നുണ്ടോ?
2.നിങ്ങളുടെ ജീവിതപങ്കാളിയുടെ ദുരിതത്തോട് അവഗണന കാണിക്കുന്നതായി പങ്കാളി പറയുന്നുണ്ടോ?
3.നിങ്ങൾ സ്വന്തം ആവശ്യങ്ങൾക്കും ആഗ്രഹങ്ങളും മാത്രം മുൻതൂക്കം കൊടുക്കുന്ന ആൾ എന്നു മറ്റുള്ളവർ പറയുന്നുണ്ടോ?
4.നമ്മുടെ കൂടെ ജീവിക്കുന്നവരോട് സ്ഥിരമായി കള്ളം പറയുകയും സാഹചര്യത്തിന് അനുസരിച്ചു പറയുന്നത് മാറ്റിപ്പറയുകയും ചെയ്യുന്നുണ്ടോ?
5.നിങ്ങൾക്കു നിയമങ്ങൾ പാലിക്കാൻ ബുദ്ദിമൂട്ട് ഉണ്ടോ?
6.നിങ്ങൾ ഒന്നും ആലോചിക്കാതെ, പേടിയില്ലാതെ എന്തും ചെയ്യാൻ ധൈര്യം കാണിക്കുന്നുണ്ടോ?
7.നിങ്ങളുടെ കോപത്തിനെ നിയന്ദ്രിക്കാൻ പറ്റാതെ വരുന്നുണ്ടോ?
8.നിങ്ങൾക്കു തൊഴിൽ, കുടുംബം, സാമ്പത്തികമായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?
9.നിങ്ങൾക്കു ദീർഘകാലയളവിൽ ഒരു വെക്തിയോട് സ്നേഹബന്ധം നിലനിർത്താൻ ബുദ്ദിമൂട്ട് ഉണ്ടോ?
10.നിങ്ങൾ ചെയ്യുന്ന തെറ്റുകൾ, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പ്രവർത്തികൾ ചെയ്താലും ഞാൻ ചെയ്തത് തെറ്റിപ്പോയി എന്നു ചിന്തിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടോ?
11.നിങ്ങള്ക്ക് കുറ്റകൃത്യം ചെയ്യാൻ ഒരു മടിയും ഇല്ല എന്ന മാനസിക നില ഉണ്ടോ?
12.നിങ്ങളുടെ സ്വന്തം ലാഭത്തിനായി മറ്റുള്ളവരെ നിയന്ത്രിക്കുകയോ ചതിക്കാൻ തോന്നുകയോ ചെയ്യുന്നുണ്ടോ?
13.നിങ്ങൾക്കു അനുസരണക്കുറവ് ആണെന്ന് മറ്റുള്ളവർ പറയുന്നുണ്ടോ?
14.നിങ്ങൾ ശരീരികമായോ വാക്കുകൾ കൊണ്ടോ മറ്റുള്ളവരെ ഉപദ്രവിക്കുന്നുണ്ടോ
15.നിങ്ങൾക്കു മറ്റുള്ളവരെ പ്രകോപിക്കുന്ന സ്വഭാവം ഉണ്ടോ?