നിങ്ങൾക്ക് ഉന്മാദാവസ്ഥ (ഉന്മാദം - Mania) ഉണ്ടോയെന്ന് സ്വയം പരിശോധിക്കാം.. ചുവടെയുള്ള ക്വിസ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഇതിലൂടെ നിങ്ങൾക്ക് ഒരു വിദഗ്ധന്റെ അടുത്തു ചികിത്സ തേടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രയോജനപ്പെടുത്താം. ഈ ക്വിസ് ഒരു ഡയഗ്നോസ്റ്റിക് ഉപകരണമല്ല. യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധർക്ക് മാത്രമേ മാനസികാരോഗ്യ വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയൂ. ഉന്മാദാവസ്ഥ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുക. Instructions: This is a screening tool that can help you determine if you may have Stress that could benefit from professional care. For each item, indicate how true it is by checking the appropriate box next to the item. Before you start, enter your name, email, and phone number to get results. Name Email Phone ഉയർന്ന മാനസികാവസ്ഥ ഇല്ല സാദാരണയിൽ കൂടുതൽ ആയി ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം, ധൈര്യം കാണിക്കുക സാഹചര്യത്തിനു അനുയോജ്യമല്ലാത്ത നർമ്മം യൂഫോറിക്; അനുചിതമായ ചിരി; സന്തോഷം കൂടുതൽ അളവിൽ കൂടുതൽ ആയി കാണിക്കുക ഉറക്കെ പാടുന്നു None അമിതമായ പ്രവർത്തനങ്ങൾ (Increased Motor activity) ഇല്ല കൂടുതൽ നടക്കുക ആനിമേറ്റഡ്; ആംഗ്യങ്ങൾ വർദ്ധിച്ചു അമിത ഊർജ്ജം; ചില സമയങ്ങളിൽ ഹൈപ്പർ ആക്റ്റീവ്; അസ്വസ്ഥത അമിത ആവേശം; തുടർച്ചയായ ഹൈപ്പർ ആക്റ്റിവിറ്റി (ശാന്തമാക്കാൻ കഴിയില്ല) None ലൈംഗിക താൽപ്പര്യം സാധാരണ; വർദ്ധിച്ചിട്ടില്ല നേരിയതോ ഒരുപക്ഷേ വർദ്ധിച്ചതോ ആയ ലൈംഗിക താല്പര്യം സ്വതസിദ്ധമായ ലൈംഗിക ചിന്തകൾ; ലൈംഗിക കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു; സ്വയം ഹൈപ്പർസെക്ഷ്വൽ ആണെന്ന് വിലയിരുത്തൽ പ്രത്യക്ഷമായ ലൈംഗിക പ്രവർത്തികൾ (രോഗികളോടോ ജീവനക്കാരോടോ അഭിമുഖം നടത്തുന്നവരോടോ) None ഉറങ്ങുക ഉറക്കത്തിൽ കുറവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു സാധാരണ അളവിനേക്കാൾ ഒരു മണിക്കൂർ വരെ കുറച്ചു ഉറങ്ങുക സാധാരണയിൽ നിന്ന് ഒരു മണിക്കൂറിൽ കൂടുതൽ ഉറങ്ങുക ഉറക്കത്തിന്റെ ആവശ്യകത കുറഞ്ഞതായി റിപ്പോർട്ടുകൾ ഉറക്കത്തിന്റെ ആവശ്യം നിഷേധിക്കുന്നു None ക്ഷോഭം ഇല്ല നേരിയ തോതിൽ മുൻപത്തേക്കാളും ദേഷ്യം വർദ്ധിച്ചു. ക്ഷോഭo വർദ്ധിച്ചു ചെറിയ കാര്യങ്ങൾക്കു പെട്ടന്ന് ഇടയ്ക്കിടെ പ്രകോപിതനാകുക ശത്രുതയുള്ള, സഹകരിക്കാത്ത മറ്റുള്ളവരുമായി ചേർന്ന് പോകുന്നത് അസാധ്യമാണ് None സംസാരം വർദ്ധനവ് ഇല്ല സംസാരത്തിന്റെ അളവ് കൂടുന്നതായി അനുഭവപ്പെടുന്നു ചില സമയങ്ങളിൽ വർദ്ധിച്ചപോലെ സംസാരo അല്ലെങ്കിൽ ചില സമയങ്ങളിൽ അമിതവാചാലത സ്ഥിരമായി വർദ്ധിച്ച സംസാരങ്ങൾ, തടസ്സപ്പെടുത്താൻ പ്രയാസമാണ് സമ്മർദ്ദം; തടസ്സമില്ലാത്ത, തുടർച്ചയായ സംസാരം None ഭാഷ-ചിന്ത വൈകല്യം ഇല്ല സാഹചര്യം; നേരിയ വ്യതിചലനം; പെട്ടെന്നുള്ള ചിന്തകൾ വ്യതിചലിക്കുന്ന, ചിന്തയുടെ ലക്ഷ്യം നഷ്ടപ്പെടുന്നു; വിഷയങ്ങൾ ഇടയ്ക്കിടെ മാറ്റുന്നു; ചിന്തകൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. ആശയങ്ങളുടെ പറക്കൽ; പിന്തുടരാൻ പ്രയാസമാണ്; പൊരുത്തമില്ലാത്ത സംസാരം ; ആശയവിനിമയം അസാധ്യമാണ് None പ്രവർത്തനങ്ങൾ സാധാരണ സംശയാസ്പദമായ പദ്ധതികൾ, പുതിയ താൽപ്പര്യങ്ങൾ പ്രത്യേക പദ്ധതി(കൾ); അതി-മതപരമായ മഹത്തായ അല്ലെങ്കിൽ ഭ്രാന്തമായ ആശയങ്ങൾ വ്യാമോഹങ്ങൾ; ഭ്രമാത്മകത None തടസ്സപ്പെടുത്തുന്ന-ആക്രമണാത്മക പെരുമാറ്റം സഹകരണം ആക്ഷേപഹാസ്യം; ചില സമയങ്ങളിൽ ഉച്ചത്തിൽ, എതിർത്തു നിൽക്കുന്നു, ഭീഷണികൾ മുഴക്കുന്നു; ആക്രോശിക്കുന്നു; അഭിമുഖം ബുദ്ധിമുട്ടാണ്. ആക്രമണാത്മകമായിട്ടുള്ള വിനാശകരമായപ്രവർത്തനം None രൂപഭാവം ഉചിതമായ വസ്ത്രധാരണവും ചമയവും സാദാരണയിൽ കൂടുതൽ ആയ ഒരുക്കം മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിലുള്ള വസ്ത്രധാരണം അലങ്കോലമായ ഭാഗികമായി വസ്ത്ര ധാരണം അല്ലെങ്കിൽ വശ്യമായ മേക്കപ്പ് ചെയ്യുക പൂർണ്ണമായും അലങ്കരിച്ച കളർ ഫുൾ ആയ വിചിത്രമായ വസ്ത്രം ധരിക്കുക None ഉൾക്കാഴ്ച നിലവിലുണ്ട്; അസുഖം സമ്മതിക്കുന്നു; ചികിത്സയുടെ ആവശ്യകതയെ അംഗീകരിക്കുന്നു ഒരുപക്ഷേ അസുഖമുണ്ടാവാം പെരുമാറ്റത്തിലെ മാറ്റം സമ്മതിക്കുന്നു, എന്നാൽ അസുഖം നിഷേധിക്കുന്നു പെരുമാറ്റത്തിൽ സാധ്യമായ മാറ്റം സമ്മതിക്കുന്നു, എന്നാൽ അസുഖം നിഷേധിക്കുന്നു ഏതെങ്കിലും സ്വഭാവ മാറ്റത്തെ നിഷേധിക്കുന്നു None Time's up