1.നിങ്ങൾക്ക് മറ്റൊരാളുടെ സംരക്ഷണം എപ്പോഴും ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉണ്ടോ?
2.വൈകാരികമായ ആവിശ്യം എപ്പോഴും നിർവഹിക്കാൻ മറ്റുള്ളവരെ നിർബന്ധിച്ചു കൊണ്ടിരിക്കുമോ?
3.ശാരീരികമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിങ്ങൾ മറ്റുള്ളവരെ ആശ്രയിക്കുന്ന ഒരു ദീർഘകാല അവസ്ഥയുണ്ടോ?
4.നിങ്ങൾക്കു ഫാമിലിയിൽ നിന്നു അമിതമായ പരിചരണത്തിന്റെ ആവശ്യകത വേണം എന്നു നിർബന്ധം പടിക്കുന്നുണ്ടോ?
5.നിങ്ങൾക്ക് നിങ്ങളുടെ അടുത്ത ബന്ധങ്ങൾ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ടോ?
6.നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ പ്രവർത്തനങ്ങളെ ഈ മാനസികാവസ്ഥ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?
7.നിങ്ങൾ മറ്റുള്ളവരെ അനാവശ്യമായി ആശ്രയിക്കുന്നത് കൊണ്ട് നിങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവർക്ക് സ്‌ട്രെസ് ഉണ്ടാകുന്നതായി കാണുന്നുവോ?
8.നിങ്ങള്ക്ക് മറ്റൊരാളുടെ സഹായം ഇല്ലെങ്കിൽ സങ്കടം ആകുന്നുണ്ടോ?
9.നിങ്ങൾക്കു ചെയ്യണ്ടകാര്യങ്ങളിൽ മറ്റൊരാളുടെ സഹായം ഇല്ലെങ്കിൽ വെപ്രാളം ആകുന്നുണ്ടോ?
10.മറ്റുള്ളവർ നിങ്ങളെ സഹായിക്കുന്നില്ല എന്ന് കാണുമ്പോൾ ദേഷ്യം നിയന്ദ്രിക്കാൻ പറ്റാതാ വുന്നുണ്ടോ?