1.നിങ്ങൾക്കു മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ മറ്റുള്ളവർക്ക് നിങ്ങളോട് അമിതമായ അടുപ്പമുള്ളതായി കണക്കാക്കുന്നുണ്ടോ?
2.നിങ്ങൾക്കു മറ്റുള്ള ആളുകളെ അനുചിതമായി വശീകരിക്കുന്ന സ്വഭാവം ഉണ്ടോ?
3.അവ്യക്തവും നാടകീയവുമായ രീതിയിൽ സംസാരിക്കുന്നവരാണോ നിങ്ങൾ?
4.നിങ്ങൾക്കു മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമല്ലാത്തപ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ?
5.നിങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി അമിതമായി ഒരുങ്ങുവാൻ നോക്കുന്നുണ്ടോ?
6.നിങ്ങളുടെ വികാരങ്ങൾ പെട്ടന്ന് മാറുന്നുണ്ടോ? അത് നിയന്ദ്രിക്കാൻ പറ്റാതെ വരുന്നുണ്ടോ?
7.മറ്റുള്ളവരിൽ നിന്നു അംഗീകരമോ പ്രശംസയോ എപ്പോഴും വേണമെന്ന് തോന്നാറുണ്ടോ?
8.മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അല്ലെങ്കിൽ നിർദേശങ്ങളെ നിങ്ങൾ എളുപ്പത്തിൽ സ്വാധിനിക്കുന്നുണ്ടോ
9.നിങ്ങളെ മറ്റുള്ളവർ അവഗണിക്കുന്നതായി തോന്നുമ്പോ സങ്കടം ആകുന്നുവോ?
10.നിങ്ങളുടെ ശാരീരിക ചലനങ്ങൾ മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടി ഉള്ളതാണോ?