Test for Paranoid Personality Disorder

Test for paranoid personality disoder

ഇതിലൂടെ നിങ്ങൾക്ക് ഒരു വിദഗ്ധന്റെ അടുത്തു ചികിത്സ തേടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രയോജനപ്പെടുത്താം. ഈ ക്വിസ് ഒരു ഡയഗ്നോസ്റ്റിക് ഉപകരണമല്ല. യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധർക്ക് മാത്രമേ മാനസികാരോഗ്യ വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയൂ. മാനസികാരോഗ്യവുമായി  ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുക.

1.നിങ്ങളെ മറ്റുള്ളവർ കബളിപ്പിക്കാൻ ശ്രമിക്കുന്നു, ദ്രോഹിക്കുന്നു, ഇല്ലായ്മ ചെയ്യുന്നു എന്നൊരു സ്ഥിരം സംശയബുദ്ധി വരുന്നുണ്ടോ?

2.നിങ്ങൾക്കു മറ്റുള്ളവരുമായി ബന്ധങ്ങളിൽ അവിശ്വാസം വരുന്നുണ്ടോ?

3.നിങ്ങൾക്കു കൂടെജീവിക്കുന്ന ആൾക്കോരോട് ചെറിയ കാര്യങ്ങൾക്കു ദീർഘകാലം ശത്രുത നിലനിർത്തുന്ന സ്വഭാവം ഉണ്ടോ?

4.നിങ്ങൾ സാധാരണപ്പെട്ട സംഭവങ്ങളിൽ പോലും കുഴഞ്ഞുവളഞ്ഞ ഇല്ലാത്ത അർത്ഥങ്ങൾ കണ്ടു പിടിക്കുന്ന സ്വഭാവം ഉണ്ടോ?

5.നിങ്ങളുടെ ചെറിയ കുറവുകളെ അല്പം വിമർശിച്ചാലും അതിനെ വലിയൊരു ആക്രമണമെന്നുപരിഗണിച്ച് പ്രതികരിക്കുന്നാ സ്വഭാവം ഉണ്ടോ?

6.നിങ്ങൾക്കു മറ്റുള്ളവരോടുള്ള കരുണ കുറവായിരിക്കുകയും, സ്വന്തം സമീപനങ്ങൾ മാത്രമെ ശരിയെന്ന് കരുതുകയും ചെയ്യുന്ന സ്വഭാവം ഉണ്ടോ?

7.നിങ്ങൾ സ്വന്തമായി തെറ്റുകൾ ഏറ്റുപറയാറില്ല, അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവർക്കു മേലേക്ക് ചുമത്തുന്ന സ്വഭാവം ഉണ്ടോ?

8.ആർക്കും നിങ്ങളെ പൂർണ്ണമായും വിശ്വസിക്കാനാകാത്ത അവസ്ഥവരുന്നുണ്ടോ?

9.നിങ്ങൾക്കു മാനസിക സമ്മർദ്ദം, സങ്കടം, ദേഷ്യം നിയന്ത്രിക്കാൻ ബുദ്ദിമൂട്ട് ഉണ്ടോ?

10.നിങ്ങൾക്കു സ്വകാര്യബന്ധങ്ങളിൽ പ്രശ്‌നങ്ങൾ, ജോലി സ്ഥലത്തെ തർക്കങ്ങൾ എന്നിവ കൂടുതലാണോ?

Scroll to Top